ഐഎസ്എല്ലിന്റെ ഈ സീസണിലെ അവസാന റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയ്ക്കു ജയം. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് എടിക്കെ വെന്നിക്കൊടി നാട്ടിയത്. atk beats delhi dynamos